ക്വാലലംപുർ ∙ ഇന്ത്യയുടെ പി.വി.സിന്ധു മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൻ സെമിഫൈനലിൽ. ടോപ് സീഡ് ചൈനയുടെ ഹാൻ യൂവിനെ ക്വാർട്ടറിൽ തോൽപിച്ചായിരുന്നു മുന്നേറ്റം (21-13, 14-21, 21-12). കഴിഞ്ഞമാസം ഏഷ്യൻ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഹാൻ യൂവിനോടേറ്റ തോൽവിക്ക് സിന്ധു പകരം വീട്ടി. മറ്റൊരു ഇന്ത്യൻ താരം അഷ്മിത ചാലിഹ ചൈനയുടെ ആറാം സീഡ് ഷാങ് യിമാനോട് തോറ്റു പുറത്തായി (10-21, 15-21).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനിതാ 
ബാ‍ഡ്മിന്റനിൽ 
കൂടുതൽ മത്സര 
വിജയങ്ങൾ നേ‌ടുന്ന ഇന്ത്യൻ 
താരമെന്ന റെക്കോർഡ് 
ഇന്നലെ പി.വി.സിന്ധുവിന് സ്വന്തമായി. 452 വിജയങ്ങൾ. സൈന നെഹ്‌വാളിനെയാണ് (451) മറികടന്നത്. 

English Summary:

Sindhu in Malaysian Masters Badminton Semifinals