തനിക്കു പരുക്കേറ്റിട്ടില്ലെന്നും ചെക്ക് റിപ്പബ്ലിക്കിലെ മീറ്റിൽ നിന്നു പിൻമാറിയത് മുൻ‌കരുതലിന്റെ ഭാഗമായാണെന്നും ജാവലിൻത്രോ താരം നീരജ് ചോപ്ര. കാലിലെ ഒരു മസിലിനു കുറച്ചു ദിവസങ്ങളായി വേദനയുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ ഇതു പരുക്കായി മാറാൻ സാധ്യതയുണ്ട്. ഒളിംപിക്സ് വർഷത്തിൽ ‘റിസ്ക്’ എടുക്കാൻ ആഗ്രഹിക്കുന്നില്ല– നീരജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ തനിക്കു പരുക്കേറ്റിട്ടില്ലെന്നും ചെക്ക് റിപ്പബ്ലിക്കിലെ മീറ്റിൽ നിന്നു പിൻമാറിയത് മുൻ‌കരുതലിന്റെ ഭാഗമായാണെന്നും ജാവലിൻത്രോ താരം നീരജ് ചോപ്ര. കാലിലെ ഒരു മസിലിനു കുറച്ചു ദിവസങ്ങളായി വേദനയുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ ഇതു പരുക്കായി മാറാൻ സാധ്യതയുണ്ട്. ഒളിംപിക്സ് വർഷത്തിൽ ‘റിസ്ക്’ എടുക്കാൻ ആഗ്രഹിക്കുന്നില്ല– നീരജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നാളെ നടക്കുന്ന ഗോൾഡൻ സ്പൈക്ക് മീറ്റിൽ നിന്നു നീരജ് പിൻമാറിയത് പരുക്കുമൂലമാണെന്നും ഒളിംപിക്സ് പങ്കാളിത്തം ആശങ്കയിലാണെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

English Summary:

Neeraj Chopra clarified that he is not injured