ഇന്ത്യൻ താരങ്ങളായ എച്ച്.എസ്.പ്രണോയും പി.വി.സിന്ധുവും സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റന്റെ രണ്ടാംറൗണ്ടിൽ. സിന്ധു ഡെൻമാർക്കിന്റെ ലിൻ ഹൊയ്മാർക്കിനെ തോൽപിച്ചപ്പോൾ (21-12, 22-20) ബൽജിയത്തിന്റെ ജൂലിയൻ കാരാജിനെതിരെയായിരുന്നു പ്രണോയിയുടെ വിജയം (21–9, 18–21, 21–9).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിംഗപ്പൂർ ∙ ഇന്ത്യൻ താരങ്ങളായ എച്ച്.എസ്.പ്രണോയും പി.വി.സിന്ധുവും സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റന്റെ രണ്ടാംറൗണ്ടിൽ. സിന്ധു ഡെൻമാർക്കിന്റെ ലിൻ ഹൊയ്മാർക്കിനെ തോൽപിച്ചപ്പോൾ (21-12, 22-20) ബൽജിയത്തിന്റെ ജൂലിയൻ കാരാജിനെതിരെയായിരുന്നു പ്രണോയിയുടെ വിജയം (21–9, 18–21, 21–9). വനിതാ ഡബിൾസിൽ ട്രീസ ജോളി–ഗായത്രി ഗോപിചന്ദ് സഖ്യവും രണ്ടാംറൗണ്ടിലെത്തി. 

English Summary:

Sigapore open badminton