നോർവേ ചെസിൽ ഇന്ത്യൻ സഹോദരങ്ങളുടെ കുതിപ്പ് തുടരുന്നു. 5–ാം റൗണ്ടിൽ യുഎസിന്റെ ഫാബിയാനോ കരുവാനയെ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ തോൽപിച്ചു. മൂന്നാം സ്ഥാനത്താണ് പ്രഗ്ഗ. വനിതകളിൽ, പ്രഗ്ഗയുടെ സഹോദരി ആർ. വൈശാലി ടൈബ്രേക്കറിൽ ലി ടിങ്ജിയെ തോൽപിച്ച് ലീഡ് നിലയി‍ൽ മുന്നേറ്റം തുടരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റവാങ്ങീർ (നോർവേ) ∙ നോർവേ ചെസിൽ ഇന്ത്യൻ സഹോദരങ്ങളുടെ കുതിപ്പ് തുടരുന്നു. 5–ാം റൗണ്ടിൽ യുഎസിന്റെ ഫാബിയാനോ കരുവാനയെ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ തോൽപിച്ചു.  മൂന്നാം സ്ഥാനത്താണ് പ്രഗ്ഗ. വനിതകളിൽ, പ്രഗ്ഗയുടെ സഹോദരി ആർ. വൈശാലി ടൈബ്രേക്കറിൽ ലി ടിങ്ജിയെ   തോൽപിച്ച് ലീഡ് നിലയി‍ൽ    മുന്നേറ്റം തുടരുന്നു. 

English Summary:

The rise of the Indian siblings in Norway chess