ബജ്‌രംഗ് പുനിയയുടെ വിലക്ക് നീക്കി, ഗുസ്തി താരത്തിന് നോട്ടിസ് നൽകാൻ തീരുമാനം
ഒളിംപിക്സ് മെഡൽ ജേതാവായ ഗുസ്തി താരം ബജ്‌രംഗ് പുനിയയ്ക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഉത്തേജക പരിശോധനയ്ക്കു വിസമ്മതിച്ചുവെന്ന കാരണത്താലായിരുന്നു ടോക്കിയോ ഗെയിംസ് വെങ്കല ജേതാവായ ബജ്‌രംഗിനു വിലക്കു വന്നത്.

ന്യൂഡൽഹി∙ ഒളിംപിക്സ് മെഡൽ ജേതാവായ ഗുസ്തി താരം ബജ്‌രംഗ് പുനിയയ്ക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഉത്തേജക പരിശോധനയ്ക്കു വിസമ്മതിച്ചുവെന്ന കാരണത്താലായിരുന്നു ടോക്കിയോ ഗെയിംസ് വെങ്കല ജേതാവായ ബജ്‌രംഗിനു വിലക്കു വന്നത്. പിന്നാലെ രാജ്യാന്തര ഗുസ്തി സംഘടനയും ബജ്‌രംഗിനു വിലക്കു പ്രഖ്യാപിച്ചിരുന്നു.
ബജ്‌രംഗ് പുനിയയ്ക്ക് നോട്ടിസ് നൽകാനും അതിലുള്ള വിശദീകരണം പഠിച്ചശേഷം വിലക്ക് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാനുമാണ് നാഡയുടെ അച്ചടക്ക സമിതിയുടെ വിലയിരുത്തൽ.