ബാഡ്മിന്റൻ റാങ്കിങ്ങിൽ ഇന്ത്യയുടെ സാത്വിക്– ചിരാഗ് സഖ്യത്തിന് ഒന്നാംറാങ്ക് നഷ്ടം. ബാഡ്മിന്റൻ ഫെ‍ഡറേഷന്റെ പുതിയ റാങ്കിങ്ങിൽ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും പുരുഷ ‍ഡബിൾസിൽ മൂന്നാം സ്ഥാനത്തായി. ചൈനയുടെ ലിയാങ് വെ– വാങ് ചാങ് സഖ്യമാണ് പുതിയ ഒന്നാം നമ്പർ. മേയിലെ തായ്‌ലൻഡ് ഓപ്പൺ കിരീട നേട്ടത്തോടെ ഒന്നാം റാങ്കിലെത്തിയ ഇന്ത്യൻ സഖ്യം കഴിഞ്ഞമാസം നടന്ന സിംഗപ്പൂർ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പുറത്തായിരുന്നൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബാഡ്മിന്റൻ റാങ്കിങ്ങിൽ ഇന്ത്യയുടെ സാത്വിക്– ചിരാഗ് സഖ്യത്തിന് ഒന്നാംറാങ്ക് നഷ്ടം. ബാഡ്മിന്റൻ ഫെ‍ഡറേഷന്റെ പുതിയ റാങ്കിങ്ങിൽ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും പുരുഷ ‍ഡബിൾസിൽ മൂന്നാം സ്ഥാനത്തായി. ചൈനയുടെ ലിയാങ് വെ– വാങ് ചാങ് സഖ്യമാണ് പുതിയ ഒന്നാം നമ്പർ.

മേയിലെ തായ്‌ലൻഡ് ഓപ്പൺ കിരീട നേട്ടത്തോടെ ഒന്നാം റാങ്കിലെത്തിയ ഇന്ത്യൻ സഖ്യം കഴിഞ്ഞമാസം നടന്ന സിംഗപ്പൂർ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. ഇന്തൊനീഷ്യ ഓപ്പൺ, ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമെന്റുകളിൽനിന്നു പിൻമാറുകയും ചെയ്തു. ഇതാണ് റാങ്കിങ്ങിലെ തിരിച്ചടിക്കു കാരണം.

English Summary:

Satwik-Chirag pair lost first rank

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT