മലയാളി താരം എച്ച്.എസ്.പ്രണോയ് കൂടി പുറത്തായതോടെ ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റനിൽ ഇന്ത്യൻ പ്രാതിനിധ്യം അവസാനിച്ചു. പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ജപ്പാന്റെ കൊഡായ് നരോക്കയോടാണ് പ്രണോയ് പരാജയപ്പെട്ടത് (21–19, 21–13).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി ∙ മലയാളി താരം എച്ച്.എസ്.പ്രണോയ് കൂടി പുറത്തായതോടെ ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റനിൽ ഇന്ത്യൻ പ്രാതിനിധ്യം അവസാനിച്ചു. പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ജപ്പാന്റെ കൊഡായ് നരോക്കയോടാണ് പ്രണോയ് പരാജയപ്പെട്ടത് (21–19, 21–13). പുരുഷ സിംഗിൾസിൽ സമീർ വർമ, വനിതാ സിംഗിൾസിൽ ആകർഷി കശ്യപ്, മിക്സ്ഡ് ഡബിൾസിൽ സിക്കി റെഡ്ഡി–സുമീത് റെഡ്‍ഡി എന്നിവരും പുറത്തായി. 

English Summary:

HS Prannoy lost in the Australian Open