പാരിസ് ഒളിംപിക്സ് അടുത്തു നിൽക്കെ ലോകവേദിയിൽ സ്വർണത്തിളക്കത്തോടെ വീണ്ടും നീരജ് ചോപ്ര. ഫിൻലൻഡിലെ പാവോ നൂർമി ഗെയിംസിൽ ജാവലിൻത്രോയിൽ 85.97 മീറ്റർ ദൂരമെറിഞ്ഞ് നീരജ് ഒന്നാമതെത്തിയപ്പോൾ ഫിൻലൻഡിന്റെ ടോണി കോരനൻ (84.19 മീറ്റർ) വെള്ളിയും ഒലിവർ ഹിലാൻഡർ (83.96 മീറ്റർ) വെങ്കലവും നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെൽസിങ്കി ∙ പാരിസ് ഒളിംപിക്സ് അടുത്തു നിൽക്കെ ലോകവേദിയിൽ സ്വർണത്തിളക്കത്തോടെ വീണ്ടും നീരജ് ചോപ്ര. ഫിൻലൻഡിലെ പാവോ നൂർമി ഗെയിംസിൽ ജാവലിൻത്രോയിൽ 85.97 മീറ്റർ ദൂരമെറിഞ്ഞ് നീരജ് ഒന്നാമതെത്തിയപ്പോൾ ഫിൻലൻഡിന്റെ ടോണി കോരനൻ (84.19 മീറ്റർ) വെള്ളിയും ഒലിവർ ഹിലാൻഡർ (83.96 മീറ്റർ) വെങ്കലവും നേടി. പരുക്കുകാരണം ഒരു മാസത്തോളം മത്സരങ്ങളിൽനിന്നു വിട്ടുനിന്ന നീരജിന്റെ തിരിച്ചുവരവായിരുന്നു പാവോ നൂർമി ഗെയിംസ്. ഒളിംപിക്സിനു മുൻപ് ജൂലൈ 7നു നടക്കുന്ന പാരിസ് ഡയമണ്ട് ലീഗ് മീറ്റിലും നീരജ് മത്സരിക്കുന്നുണ്ട്.

English Summary:

Neeraj won gold in Pavo Nurmi Games