കോട്ടയം∙ മുൻ സംസ്ഥാന ഗുസ്തി താരം കെ. ജയകുമാർ (55) അന്തരിച്ചു. നട്ടാശ്ശേരി മാന്നാത്ത് വെസ്റ്റ് പരേതനായ കൃഷ്ണൻകുട്ടി നായരുടെയും തങ്കമണിയമ്മയുടെയും (മണ്ഡപത്തിൽ കുടുംബാംഗം) മകനാണ്. ബെംഗളുരു മിലിട്ടറി ഡിഎസ്‍സി ആയിരുന്നു. സംസ്കാരം ഞായറാഴ്ച (ജൂൺ 30) വൈകിട്ട് നാലിന് നട്ടാശ്ശേരി പുത്തേട്ട് വീട്ടുവളപ്പിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാര്യ: പ്രീതി ജി. നായർ .മക്കൾ : അജ്ഞലി ജെ. നായർ ( ടിസിഎസ്. ഗാന്ധിനഗർ), അർജുൻ ജയകുമാർ ( വിദ്യാർഥി, മംഗളം എൻജിനിയറിങ് കോളജ്). സഹോദരങ്ങൾ: ഗീത കെ. നായർ ( റിട്ട. അധ്യാപിക, അമൃതവിദ്യാലയം തിരുവല്ല), അനിത കെ. നായർ ( ഡപ്യൂട്ടി ജനറൽ മാനേജർ, ബിഎസ്എൻഎൽ, എറണാകുളം), ആശാലത ( റിട്ട. ഹെഡ്മിസ്ട്രസ്  ടൗൺ ഗവ.പി.സ്കൂൾ, കോട്ടയം) ഗോപു നട്ടാശ്ശേരി ( കോ. ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോട്ടയം) ശ്രീലക്ഷ്മി ( അധ്യാപിക, ഗിരിദീപം സ്കൂൾ, കോട്ടയം).

English Summary:

Former State Wrestler K. Jayakumar Passes Away