പാരിസ് ഡയണ്ട് ലീഗ്: നീരജ് ചോപ്ര പിന്മാറി
ഞായറാഴ്ച നടക്കുന്ന പാരിസ് ഡയമണ്ട് ലീഗിൽനിന്ന് ഇന്ത്യൻ ജാവലിൻത്രോ താരം നീരജ് ചോപ്ര പിന്മാറി. കുറച്ചുനാളായി അലട്ടുന്ന കാലിലെ പേശിവലിവ് പൂർണമായും ഭേദമാകാത്തതിനാലാണ് പിന്മാറ്റം. പാരിസ് ഒളിംപിക്സിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനാലും പരുക്ക് പൂർണമായും ഭേദമാകാത്തതിനാലും ഡയമണ്ട് ലീഗിൽനിന്ന് പിന്മാറുകയാണെന്ന് നീരജ് ചോപ്ര അറിയിച്ചു

ന്യൂഡൽഹി ∙ ഞായറാഴ്ച നടക്കുന്ന പാരിസ് ഡയമണ്ട് ലീഗിൽനിന്ന് ഇന്ത്യൻ ജാവലിൻത്രോ താരം നീരജ് ചോപ്ര പിന്മാറി. കുറച്ചുനാളായി അലട്ടുന്ന കാലിലെ പേശിവലിവ് പൂർണമായും ഭേദമാകാത്തതിനാലാണ് പിന്മാറ്റം. പാരിസ് ഒളിംപിക്സിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനാലും പരുക്ക് പൂർണമായും ഭേദമാകാത്തതിനാലും ഡയമണ്ട് ലീഗിൽനിന്ന് പിന്മാറുകയാണെന്ന് നീരജ് ചോപ്ര അറിയിച്ചു. കഴിഞ്ഞ മാസം ഫിൻലൻഡിലെ പാവോ നുർമി ഗെയിംസ് ജാവലിൻ ത്രോയിൽ നീരജ് സ്വർണം നേടിയിരുന്നു.