ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) തനിക്കെതിരെ പ്രതികാരബുദ്ധിയോടെ പെരുമാറുകയാണെന്ന് ഗുസ്തി താരം ബജ്‌രംഗ് പുനിയ. ഉത്തേജക പരിശോധനയ്ക്കു വിസമ്മതിച്ചതിനെത്തുടർന്ന് നാഡ ബജ്‌രംഗിനെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിലാണ് ഈ പ്രതികരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) തനിക്കെതിരെ പ്രതികാരബുദ്ധിയോടെ പെരുമാറുകയാണെന്ന് ഗുസ്തി താരം ബജ്‌രംഗ് പുനിയ. ഉത്തേജക പരിശോധനയ്ക്കു വിസമ്മതിച്ചതിനെത്തുടർന്ന് നാഡ ബജ്‌രംഗിനെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിലാണ് ഈ പ്രതികരണം. 

ഉത്തേജക പരിശോധനയ്ക്കു കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിക്കാൻ ശ്രമിച്ചതു ചൂണ്ടിക്കാട്ടുകയാണു താൻ ചെയ്തതെന്നും ഇക്കാര്യത്തിൽ ഇതുവരെ നാഡ മതിയായ വിശദീകരണം നൽകിയിട്ടില്ലെന്നും ബജ്‌രംഗ് പറഞ്ഞു.  തന്റെ കരിയർ ഇല്ലാതാക്കാനാണ് നാഡ അധികൃതർ ശ്രമിക്കുന്നതെന്നും  ബജ്‌രംഗ് ആരോപിച്ചു. 

English Summary:

Bajrang Punia says that Nada is behaving arrogant

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT