സ്പെയിനിന്റെ ജയ്മി സാന്റോസ് ലറ്റാസയെ തോൽപിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിന് ലിയോൺ മാസ്റ്റേഴ്സ് ചെസ് കിരീടം (സ്കോർ 3–1). 1996 മുതൽ വിവിധ ഇടവേളകളിലായി പത്താം തവണയാണ് ആനന്ദ് ഈ ടൂർണമെന്റ് ജയിക്കുന്നത്. ഇന്ത്യയുടെ അർജുൻ എരിഗാസിയെ തോൽപിച്ചായിരുന്നു ജയ്മിയുടെ ഫൈനൽ പ്രവേശം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിയോൺ (സ്പെയിൻ) ∙ സ്പെയിനിന്റെ ജയ്മി സാന്റോസ് ലറ്റാസയെ തോൽപിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിന് ലിയോൺ മാസ്റ്റേഴ്സ് ചെസ് കിരീടം (സ്കോർ 3–1). 1996 മുതൽ വിവിധ ഇടവേളകളിലായി പത്താം തവണയാണ് ആനന്ദ് ഈ ടൂർണമെന്റ് ജയിക്കുന്നത്. ഇന്ത്യയുടെ അർജുൻ എരിഗാസിയെ തോൽപിച്ചായിരുന്നു ജയ്മിയുടെ ഫൈനൽ പ്രവേശം. വാസലിൻ ടോപലോവിനെ തോൽപിച്ചാണ് അൻപത്തിനാലുകാരൻ ആനന്ദ് ഫൈനലിലെത്തിയത്. 1996ലാണ് ആനന്ദ് ലിയോൺ മാസ്റ്റേഴ്സ് ചെസിൽ ആദ്യം ജേതാവായത്.

English Summary:

Viswanathan anand wins leon chess title