ബംഗ്ലദേശ് ഗ്രാൻഡ് മാസ്റ്റർ സിയാവുർ റഹ്മാൻ(50) കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ബംഗ്ലദേശ് ദേശീയ ചാംപ്യൻഷിപ്പിന്റെ 12–ാം റൗണ്ടിൽ ഇനാമുൽ ഹുസൈനുമായി കളിക്കുന്നതിനിടെ ഇരിപ്പിടത്തിൽനിന്നു വീണ സിയാവുർ റഹ്മാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാക്ക∙ ബംഗ്ലദേശ് ഗ്രാൻഡ് മാസ്റ്റർ സിയാവുർ റഹ്മാൻ(50) കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ബംഗ്ലദേശ് ദേശീയ ചാംപ്യൻഷിപ്പിന്റെ 12–ാം റൗണ്ടിൽ ഇനാമുൽ ഹുസൈനുമായി കളിക്കുന്നതിനിടെ ഇരിപ്പിടത്തിൽനിന്നു വീണ സിയാവുർ റഹ്മാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2002ൽ ഗ്രാൻ‍ഡ് മാസ്റ്ററായ സിയാവുർ റഹ്മാന്റെ മകൻ തഹ്സിൻ തജ്‌വാർ സിയയും ചെസ് കളിക്കാരനാണ്. 2022ൽ മഹാബലിപുരത്തുനടന്ന ലോക ചെസ് ഒളിംപ്യാഡിൽ പിതാവും മകനും ബംഗ്ലദേശിനായി കളിക്കാനിറങ്ങിയിരുന്നു.

English Summary:

Bangladesh Grandmaster died during the chess game

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT