വനിതാ ഹൈജംപിൽ റെക്കോർഡിട്ട് യാരൊസ്ലാവ മാഹുചിഖ്; 37 വർഷം പഴക്കമുള്ള റെക്കോർഡ് വീണു
വനിതാ ഹൈജംപിൽ 37 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്ത് യുക്രെയ്നിന്റെ യാരൊസ്ലാവ മാഹുചിഖ്. പാരിസ് ഡയമണ്ട് ലീഗ് അത്‍ലറ്റിക്സ് മീറ്റിലാണ് ഇരുപത്തിരണ്ടുകാരിയായ മാഹുചിഖ് 2.10 മീറ്റർ പിന്നിട്ട് പുതിയ ലോക റെക്കോർഡിട്ടത്. ബൾഗേറിയയുടെ സ്റ്റെഫ്ക കോസ്റ്റാഡിനോ 1987ൽ കുറിച്ച 2.09 മീറ്ററാണ് യുക്രെയ്ൻ താരം ഇന്നലെ മറികടന്നത്.

പാരിസ് ∙ വനിതാ ഹൈജംപിൽ 37 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്ത് യുക്രെയ്നിന്റെ യാരൊസ്ലാവ മാഹുചിഖ്. പാരിസ് ഡയമണ്ട് ലീഗ് അത്‍ലറ്റിക്സ് മീറ്റിലാണ് ഇരുപത്തിരണ്ടുകാരിയായ മാഹുചിഖ് 2.10 മീറ്റർ പിന്നിട്ട് പുതിയ ലോക റെക്കോർഡിട്ടത്. ബൾഗേറിയയുടെ സ്റ്റെഫ്ക കോസ്റ്റാഡിനോ 1987ൽ കുറിച്ച 2.09 മീറ്ററാണ് യുക്രെയ്ൻ താരം ഇന്നലെ മറികടന്നത്.
ടോക്കിയോ ഒളിംപിക്സിൽ വെങ്കല മെഡൽ ജേതാവായ മാഹുചിഖ് പാരിസ് ഒളിംപിക്സിൽ സ്വർണം നേടാൻ ഏറ്റവും സാധ്യത കൽപിക്കപ്പെടുന്ന ഹൈജംപറാണ്.