പാരിസ് (ഫ്രാൻസ്) ∙ ഒളിംപിക്സ് ദീപശിഖാ പ്രയാണം ഇന്ന് ആതിഥേയ നഗരമായ പാരിസിലെത്തും. ഇന്നു മുതൽ 12 ദിവസം നഗരത്തിൽ പര്യടനം നടത്തിയ ശേഷമാണ് 26ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിലേക്ക് ദീപശിഖ എത്തിക്കുക. ഫ്രാൻസിന്റെ ദേശീയദിനമാണ് (ബാസ്റ്റീൽ ഡേ) ഇന്ന്. ഇതുകൂടി കണക്കിലെടുത്താണ് ആതിഥേയ നഗരത്തിലേക്ക് ദീപശിഖ എത്തിക്കാൻ അധികൃതർ ജൂലൈ 14 തിരഞ്ഞെടുത്തത്. ബാസ്റ്റീൽ ഡേയോട് അനുബന്ധിച്ച് ഫ്രാൻസ് മിലിട്ടറിയുടെ പരേഡ് നടക്കുന്ന ഷാൻസ് എലീസെ വീഥിയിൽ നിന്നാണ് പ്രയാണം ആരംഭിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് (ഫ്രാൻസ്) ∙ ഒളിംപിക്സ് ദീപശിഖാ പ്രയാണം ഇന്ന് ആതിഥേയ നഗരമായ പാരിസിലെത്തും. ഇന്നു മുതൽ 12 ദിവസം നഗരത്തിൽ പര്യടനം നടത്തിയ ശേഷമാണ് 26ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിലേക്ക് ദീപശിഖ എത്തിക്കുക. ഫ്രാൻസിന്റെ ദേശീയദിനമാണ് (ബാസ്റ്റീൽ ഡേ) ഇന്ന്. ഇതുകൂടി കണക്കിലെടുത്താണ് ആതിഥേയ നഗരത്തിലേക്ക് ദീപശിഖ എത്തിക്കാൻ അധികൃതർ ജൂലൈ 14 തിരഞ്ഞെടുത്തത്. ബാസ്റ്റീൽ ഡേയോട് അനുബന്ധിച്ച് ഫ്രാൻസ് മിലിട്ടറിയുടെ പരേഡ് നടക്കുന്ന ഷാൻസ് എലീസെ  വീഥിയിൽ നിന്നാണ് പ്രയാണം ആരംഭിക്കുക. അവിടെ നിന്ന് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തും. പിന്നാലെ ലൂവ്ര്  മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ശേഷം ദീപശിഖ പാരിസിലെ ചരിത്രപ്രസിദ്ധമായ സിറ്റി ഹാളിൽ പ്രയാണം അവസാനിപ്പിക്കും.

English Summary:

Olympic lamp in Paris today