ഒളിംപിക്സിന് വേദിയാകുന്ന പാരിസ് നഗരത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ ഡോഗ് സ്ക്വാഡും. ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐ‌‌ടിബിപി) ‘കെ–9’ ഡോഗ് സ്ക്വാഡാണ് ഒളിംപിക്സിന് സുരക്ഷ ഒരുക്കാനായി പാരിസിൽ എത്തിയത്. വിവിധ മത്സരവേദികളിൽ ഡ്യൂട്ടിയിലുള്ള ഇവർ സുരക്ഷ ഭീഷണികൾ മണത്തറിയുന്നതിൽ വിദഗ്ധ പരിശീലനം നേടിയവരാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്∙ ഒളിംപിക്സിന് വേദിയാകുന്ന പാരിസ് നഗരത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ ഡോഗ് സ്ക്വാഡും. ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐ‌‌ടിബിപി) ‘കെ–9’ ഡോഗ് സ്ക്വാഡാണ് ഒളിംപിക്സിന് സുരക്ഷ ഒരുക്കാനായി പാരിസിൽ എത്തിയത്. വിവിധ മത്സരവേദികളിൽ ഡ്യൂട്ടിയിലുള്ള  ഇവർ സുരക്ഷ ഭീഷണികൾ മണത്തറിയുന്നതിൽ വിദഗ്ധ പരിശീലനം നേടിയവരാണ്.

ആദ്യമായാണ് കെ–9 സ്ക്വാഡ് ഒരു രാജ്യാന്തര ദൗത്യം ഏറ്റെടുക്കുന്നത്. 14ന് നടന്ന ഫ്രാൻസിന്റെ ദേശീയ ദിനാചരണത്തിലും കെ–9 സ്ക്വാഡ് സുരക്ഷ ഒരുക്കിയിരുന്നു. ബെൽജിയൻ മലനോയ്സ്, ജർമൻ ഷെപ്പേഡ്, ലാബ്രഡോർ ഇനങ്ങളിൽപെട്ട നായ്ക്കളാണ് സംഘത്തിലുള്ളത്.