ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിൽ 24 പേർ സേനകളിൽ നിന്നുള്ളവർ. കരസേനയിൽ സുബേദാർ മേജർ റാങ്കിലുള്ള ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഉൾപ്പെടെയാണ് സംഘത്തിൽ സർവീസസിന്റെ ശക്തമായ പ്രാതിനിധ്യം. ഇതാദ്യമായി വനിതാ സേനാംഗങ്ങൾ ഒളിംപിക്സിൽ ഇന്ത്യയ്ക്കു വേണ്ടി ഇറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. ബോക്സിങ് താരം ജാസ്മിൻ ലംബോറിയയും ഗുസ്തി താരം ഋതിക ഹൂഡയുമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിൽ 24 പേർ സേനകളിൽ നിന്നുള്ളവർ. കരസേനയിൽ സുബേദാർ മേജർ റാങ്കിലുള്ള ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഉൾപ്പെടെയാണ് സംഘത്തിൽ സർവീസസിന്റെ ശക്തമായ പ്രാതിനിധ്യം. ഇതാദ്യമായി വനിതാ സേനാംഗങ്ങൾ ഒളിംപിക്സിൽ ഇന്ത്യയ്ക്കു വേണ്ടി ഇറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്.

ബോക്സിങ് താരം ജാസ്മിൻ ലംബോറിയയും ഗുസ്തി താരം ഋതിക ഹൂഡയുമാണിത്. 2022 കോമൺവെൽത്ത് ഗെയിംസിലെ വെങ്കലമെഡൽ ജേതാവാണ് കരസേനയിൽ ഹവിൽദാറായ ജാസ്മിൻ. നാവികസേനയിൽ ചീഫ് പെറ്റി ഓഫിസർ ആയ ഋതിക ഈ വർഷം ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്നു. മലയാളികളിൽ മുഹമ്മദ് അജ്മലും വൈ. മുഹമ്മദ് അനസും നേവിയിലും അബ്ദുല്ല അബൂബക്കർ, മിജോ ചാക്കോ കുര്യൻ എന്നിവർ വ്യോമസേനയിലുമാണ്.

English Summary:

Twenty four soldiers in Indian squad for Olympics