എന്റെ ആദ്യ ഹോക്കി കിറ്റ്; വീട്ടിലെ പശുവിനു പകരം!
രാജ്യാന്തര കരിയറിലെ അവസാന അരങ്ങിനൊരുങ്ങി നിൽക്കവേ, എന്റെ ഹൃദയം അഭിമാനം കൊണ്ടും നന്ദി കൊണ്ടും തുളുമ്പുകയാണ്. ജിവി രാജ സ്പോർട്സ് സ്കൂളിലെ ചെറിയ സാഹചര്യങ്ങളിൽനിന്നും എന്റെ ജീവിതത്തെ തന്നെ നിർണയിച്ച ഈ വലിയ യാത്രയെക്കുറിച്ച് ആലോചിക്കുമ്പോൾ അങ്ങനെയാവാതെ വയ്യ.

വീട്ടിലെ പശുവിനെ വിറ്റിട്ടാണ് അച്ഛൻ എനിക്ക് ആദ്യത്തെ ഹോക്കി കിറ്റ് വാങ്ങിത്തന്നത്. അദ്ദേഹത്തിന്റെ ആ ത്യാഗം എന്റെ ഉള്ളിലെ ജ്വാല ഊതിക്കത്തിച്ചു. ഓസ്ട്രേലിയയിലേക്കുള്ള ആദ്യ പര്യടനം എന്റെ സ്വപ്നസാക്ഷാത്ക്കാരങ്ങളുടെ തുടക്കമായിരുന്നു. അത്യധികം ആഹ്ലാദത്തോടെയും അദ്ഭുതത്തോടെയുമാണ് ഒരു കൊച്ചു പയ്യനായിരുന്ന ഞാൻ വിദേശ മണ്ണിലേക്കുള്ള ആ യാത്ര ആസ്വദിച്ചത്.
ഒടുവിൽ ഒളിംപിക്സ് യാത്രയിലെ തിളങ്ങുന്ന അധ്യായമായി 2021ൽ ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡലും നമ്മൾ നേടിയെടുത്തു. അതോടെ അതിനു വേണ്ടിയുള്ള കണ്ണീരും കഠിനാധ്വാനവുമെല്ലാം മധുരതരമായി.