ബിന്ദ്രയ്ക്ക് ഒളിംപിക് ഓർഡർ
ന്യൂഡൽഹി ∙ ഇന്ത്യൻ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയ്ക്ക് രാജ്യാന്തര ഒളിംപിക് സമിതിയുടെ പരമോന്നത ആദരമായ ഒളിംപിക് ഓർഡർ. ഒളിംപിക്സിന്റെ സമാപനത്തലേന്ന് പാരിസിൽ പുരസ്കാരം നൽകും. ഒളിംപിക് പ്രസ്ഥാനത്തിനു മികച്ച സംഭാവന നൽകിയവർക്കുള്ള ആദരമാണ് ഒളിംപിക് ഓർഡർ. 2008 ബീജിങ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയ ബിന്ദ്ര വിരമിച്ചതിനു ശേഷം കായികഭരണരംഗത്ത് സജീവമാണ്. 2018 മുതൽ ഐഒസി അത്‌ലീറ്റ് കമ്മിഷനിൽ അംഗമാണ് നാൽപത്തിയൊന്നുകാരനായ ബിന്ദ്ര.