‘നാല് ഒളിംപിക്സ് വലിയ കാര്യമല്ലേ? ദൈവാനുഗ്രഹമാണത്. വിരമിക്കാൻ ഏറ്റവും പറ്റിയ സമയം’–പി.ആർ.ശ്രീജേഷ് പാരിസ് ഒളിംപിക്സിനു ശേഷം വിരമിക്കുകയാണെന്ന വാർത്തയോടു പിതാവ് പി.വി. രവീന്ദ്രന്റെ പ്രതികരണം. ‘ഇന്നു വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്നു നേരത്തെ പറഞ്ഞിരുന്നു. ഇത്തവണ സ്വർണ മെഡൽ നേട്ടത്തോടെ വിരമിക്കാൻ സാധിക്കണേ എന്നു ദൈവത്തോടു പ്രാർഥിക്കുന്നു..’.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ‘നാല് ഒളിംപിക്സ് വലിയ കാര്യമല്ലേ? ദൈവാനുഗ്രഹമാണത്. വിരമിക്കാൻ ഏറ്റവും പറ്റിയ സമയം’–പി.ആർ.ശ്രീജേഷ് പാരിസ് ഒളിംപിക്സിനു ശേഷം വിരമിക്കുകയാണെന്ന വാർത്തയോടു പിതാവ് പി.വി. രവീന്ദ്രന്റെ പ്രതികരണം. ‘ഇന്നു വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്നു നേരത്തെ പറഞ്ഞിരുന്നു. ഇത്തവണ സ്വർണ മെഡൽ നേട്ടത്തോടെ വിരമിക്കാൻ സാധിക്കണേ എന്നു ദൈവത്തോടു പ്രാർഥിക്കുന്നു..’. 

  രവീന്ദ്രനും ഭാര്യ ഉഷാകുമാരിയും ശ്രീജേഷിന്റെ ഭാര്യ അനീഷ്യയും മക്കളായ അനുശ്രീയും ശ്രീഅൻഷുമെല്ലാം ഇന്നലെ വൈകിട്ട് ചാനലുകളിലൂടെയാണ് വിരമിക്കൽ വാർത്ത കണ്ടത്. 

ADVERTISEMENT

‘എപ്പോൾ വിരമിക്കണമെന്നു തീരുമാനമെടുക്കേണ്ടത് കളിക്കുന്നയാൾ തന്നെയാണല്ലോ. കുടുംബമെന്ന നിലയിൽ ആ തീരുമാനത്തിന് ഒപ്പം നിൽക്കുന്നു’– അനീഷ്യ ‘മനോരമ’യോടു പറഞ്ഞു.‘വിരമിക്കൽ വാർത്ത കേട്ടപ്പോൾ വിഷമം തോന്നി. പക്ഷേ അവന്റെ ഇഷ്ടമല്ലേ...’– അമ്മ ഉഷാകുമാരിയുടെ വാക്കുകൾ. 

English Summary:

PR Sreejesh announce retirement

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT