ഒളിംപിക്സിനെത്തിയ ഓസ്ട്രേലിയൻ വാട്ടർ പോളോ ടീമിലെ രണ്ടുപേർക്കു കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ, ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഒളിംപിക്സിനു കോവിഡ് ഭീതി ഇല്ലെന്നും അധികൃതർ അറിയിച്ചു. രണ്ടു ദിവസം മുൻപാണ് ടീമിലെ ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ഒളിംപിക്സിനെത്തിയ ഓസ്ട്രേലിയൻ വാട്ടർ പോളോ ടീമിലെ രണ്ടുപേർക്കു കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ, ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഒളിംപിക്സിനു കോവിഡ് ഭീതി ഇല്ലെന്നും അധികൃതർ അറിയിച്ചു. രണ്ടു ദിവസം മുൻപാണ് ടീമിലെ ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് കേസുകളിൽ നേരിയ വർധന ഉണ്ടായിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ഫ്രാൻസിലെ ആരോഗ്യമന്ത്രി ഫ്രെഡെറിക് വലെടൗക്സും അറിയിച്ചു. 

English Summary:

Covid in Paris too