യുഎസ്എയുടെ പതാകവാഹകരായി കോക്കോ ഗോഫും ലെബ്രോൺ ജയിംസും
പാരിസ് ∙ ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ യുഎസ്എയുടെ പതാക വഹിക്കാൻ യുവ ടെന്നിസ് താരം കോക്കോ ഗോഫ്. ഒളിംപിക്സിൽ യുഎസിന്റെ പതാക വഹിക്കുന്ന ആദ്യ വനിതാ ടെന്നിസ് താരമാകും ഇരുപതുകാരിയായ ഗോഫ്. ബാസ്കറ്റ്ബോൾ താരം ലെബ്രോൺ ജയിംസാണ് പുരുഷ ടീം പതാകയേന്തുന്നത്.

യുഎസ് ഓപ്പൺ ജേതാവായ ഗോഫിനു കോവിഡ് മൂലം ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇത്തവണ സിംഗിൾസിലും ഡബിൾസിലും മത്സരിക്കുന്നുണ്ട്.
‘ ഇത്തരമൊരു ബഹുമതി എന്നെത്തേടി വരുമെന്ന് കരുതിയിരുന്നില്ല. ഒളിംപിക്സ് പോലൊരു വേദിയിൽ യുഎസ് ടീമിനെ പ്രതിനിധീകരിക്കുന്നതിലും വലിയ ആദരം വേറെ കിട്ടാനില്ല– ഗോഫ് പറഞ്ഞു.