പരിശീലനത്തിനിടെ കുതിരയെ തല്ലുന്ന വിഡിയോ വൈറൽ: അശ്വാഭ്യാസ താരം ഒളിംപിക്സിൽനിന്ന് പിൻമാറി– വിഡിയോ
പാരിസ്∙ പരിശീലനത്തിനിടെ കുതിരയെ തല്ലുന്ന വിഡിയോ പ്രചരിച്ചതോടെ ബ്രിട്ടിഷ് അശ്വാഭ്യാസ താരം ഒളിംപിക്സിൽ നിന്നു പിൻമാറി. അശ്വാഭ്യാസത്തിൽ 3 തവണ ഒളിംപിക്സ് സ്വർണമെഡൽ നേടിയ ബ്രിട്ടന്റെ ഷാർലറ്റ് ഡിഷാർഡിനാണ് മത്സരത്തിൽനിന്നു പിൻവാങ്ങിയത്.

പരിശീലനത്തിനിടെ ഷാർലറ്റ് തന്റെ കുതിരയെ തുടർച്ചയായി തല്ലുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെ ഷാർലറ്റിനെതിരെ രാജ്യാന്തര ഇക്വസ്ട്രിയൻ സ്പോർട്സ് ഫെഡറേഷനിൽ (എഫ്ഈഐ) പരാതി ലഭിച്ചു. തുടർന്നാണ് ബ്രിട്ടിഷ് താരത്തിന്റെ പിൻമാറ്റം.