നിത അംബാനി വീണ്ടും രാജ്യാന്തര ഒളിംപിക് കമ്മിറ്റി മെംബർ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
പാരിസ് ∙ റിലയൻസ് ഫൗണ്ടേഷൻ ചെയർപഴ്സൻ നിത അംബാനിയെ വീണ്ടും രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) അംഗമായി തിരഞ്ഞെടുത്തു. 2016 റിയോ ഒളിംപിക്സിലാണ് നിത അംബാനി ആദ്യമായി ഐഒസിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കമ്മിറ്റിയിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻ വനിതയായിരുന്നു അവർ. ഇന്നലെ നടന്ന യോഗത്തിൽ എതിരില്ലാതെയാണ് നിത തിരഞ്ഞെടുക്കപ്പെട്ടത്.

പാരിസ് ∙ റിലയൻസ് ഫൗണ്ടേഷൻ ചെയർപഴ്സൻ നിത അംബാനിയെ വീണ്ടും രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) അംഗമായി തിരഞ്ഞെടുത്തു. 2016 റിയോ ഒളിംപിക്സിലാണ് നിത അംബാനി ആദ്യമായി ഐഒസിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കമ്മിറ്റിയിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻ വനിതയായിരുന്നു അവർ.
ഇന്നലെ നടന്ന യോഗത്തിൽ എതിരില്ലാതെയാണ് നിത തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യാന്തര കായികവേദിയിൽ ഇന്ത്യയ്ക്കു ലഭിക്കുന്ന അംഗീകാരമാണിതെന്നും കായികമേഖലയുടെ വളർച്ചയ്ക്കായി പരിശ്രമിക്കുമെന്നും നിത അംബാനി പറഞ്ഞു.