ഒളിംപിക്സ് ഗോൾഫിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന വനിതാ ഗോൾഫ് താരം ദീക്ഷ ദാഗർ കാറപകടത്തിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന അമ്മ പരുക്കേറ്റു ചികിത്സയിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്∙ ഒളിംപിക്സ് ഗോൾഫിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന വനിതാ ഗോൾഫ് താരം ദീക്ഷ ദാഗർ കാറപകടത്തിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന അമ്മ പരുക്കേറ്റു ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി പാരിസിലെ ഇന്ത്യ ഹൗസിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം കാറിൽ മടങ്ങുമ്പോൾ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. 

English Summary:

Golf player Diksha Dagar escaped the car accident