ബോക്സിനുള്ളിൽ എന്താണ്? മെഡൽ ജേതാക്കൾക്കുള്ള സമ്മാനപ്പെട്ടിയിൽ പോസ്റ്ററും ഭാഗ്യചിഹ്നവും
പാരിസ് ∙ ഒളിംപിക്സിലെ മെഡൽ ജേതാക്കൾക്കു മെഡലിനു പുറമേ ചെറിയൊരു ചതുരപ്പെട്ടി കൂടി ഇത്തവണ സമ്മാനമായി കൊടുക്കുന്നുണ്ട്. എന്താണ് ആ പെട്ടിക്കുള്ളിൽ? പാരിസ് ഒളിംപിക്സിന്റെ ഔദ്യോഗിക പോസ്റ്ററാണു പെട്ടിക്കുള്ളിലുള്ള ഒരു സംഗതി. യൂഗോ ഗട്ടോണി എന്ന ഫ്രഞ്ച് ഡിസൈനറാണു പോസ്റ്റർ രൂപകൽപന ചെയ്തത്. ഇതിനു പുറമേ, ഒളിംപിക്സ് ഭാഗ്യചിഹ്നവും പെട്ടിക്കുള്ളിലുണ്ട്. ഏതു മെഡലാണോ നേടിയത് അതേ മെഡലിന്റെ മാതൃക ഭാഗ്യചിഹ്നത്തിനു മേൽ പതിപ്പിച്ചുണ്ടാകും. ഭാഗ്യചിഹ്നത്തിന്റെ ഷൂസിനും മെഡലിന്റെ അതേ നിറമായിരിക്കും. സ്വർണമാണെങ്കിൽ സ്വർണനിറം, വെള്ളിയാണെങ്കിൽ വെള്ളിനിറം, വെങ്കലമാണെങ്കിൽ അതിന്റെ നിറം. ഇതിനു പുറമേ, പുറത്തെടുക്കുമ്പോൾ മെഡൽ ഉറപ്പിച്ചുനിർത്താനുള്ള ഒരു സ്റ്റാൻഡും പെട്ടിക്കുള്ളിലുണ്ട്.