ദേശീയ പഞ്ചഗുസ്തി ചാംപ്യൻഷിപ്: 408 പോയിന്റ നേടി കേരളം ചാംപ്യൻമാർ
റായ്പുർ∙ ഛത്തീസഗഡിലെ റായ്പുരിൽ നടന്ന 46–ാമത് ദേശീയ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ 408 പോയിന്റ നേടി കേരളം ചാംപ്യൻമാരായി. വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും കേരളം ചാംപ്യൻഷിപ്പ് നേടി. ജൂനിയർ വിഭാഗത്തിൽ കേരളത്തിന്റെ അതുല്യ ഷിബുവും യൂത്ത്, സീനിയർ വിഭാഗത്തിൽ അനാമിക വി.രാജേഷും പുരുഷ വിഭാഗത്തിൽ എബിൻ കുര്യനും ചാംപ്യൻ ഓഫ് ചാംപ്യൻ പട്ടം നേടി. എബിൻ കുര്യൻ 2012, 2013 വർഷങ്ങളിലും ചാംച്യൻ ഓഫ് ചാംപ്യൻ പട്ടം നേടിയിട്ടുണ്ട്.