ഈ ഗോൾപോസ്റ്റുകൾക്കിടയിൽ അവസാനമായി നിൽക്കുമ്പോൾ എന്റെ ഹൃദയം അഭിമാനം കൊണ്ടും കടപ്പാട് കൊണ്ടും തുടിക്കുകയാണ്. സ്വപ്നങ്ങളേറെ കണ്ടു നടന്ന ഒരു കുട്ടിയിൽനിന്ന് ഇന്ത്യയുടെ കാവൽക്കാരൻ എന്ന നിലയിലേക്കുള്ള എന്റെ ഈ യാത്ര അസാധാരണം എന്നേ പറയാനാവൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിട‌വാങ്ങൽ മത്സരത്തിനു തൊട്ടു മുൻപ് ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ്:

‘സ്വപ്നങ്ങളുട‌െ കാവൽക്കാരനാണ് ഞാൻ’’ 

ADVERTISEMENT

ഈ ഗോൾപോസ്റ്റുകൾക്കിടയിൽ അവസാനമായി നിൽക്കുമ്പോൾ എന്റെ ഹൃദയം അഭിമാനം കൊണ്ടും കടപ്പാട് കൊണ്ടും തുടിക്കുകയാണ്. സ്വപ്നങ്ങളേറെ കണ്ടു നടന്ന ഒരു കുട്ടിയിൽനിന്ന് ഇന്ത്യയുടെ കാവൽക്കാരൻ എന്ന നിലയിലേക്കുള്ള എന്റെ ഈ യാത്ര അസാധാരണം എന്നേ പറയാനാവൂ.

ഇന്നു ഞാൻ ഇന്ത്യയ്ക്കു വേണ്ടി അവസാന മത്സരം കളിക്കാനിറങ്ങുകയാണ്. ഈ കളിയിലെ ഓരോ സേവും ഓരോ ഡൈവും ഗാലറിയിൽ ഇന്ത്യൻ ആരാധകരുടെ ആരവവും എന്റെ ഹൃദയത്തിൽ എന്നെന്നും മാറ്റൊലി കൊള്ളും. നന്ദി ഇന്ത്യ, എന്നെ വിശ്വസിച്ചതിന്, ചേർത്തു നിർത്തിയതിന്.

ADVERTISEMENT

ഇതൊരു അവസാനമല്ല. ഊഷ്മളമായ ഓർമകളുടെ തുടക്കമാണ്. സ്വപ്നങ്ങളുടെ കാവൽക്കാരനായിരിക്കും ഞാനെന്നും. ജയ് ഹിന്ദ്! 

English Summary:

Thank you Sreejesh