ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിനായി ഒരുങ്ങാൻ സാമ്പത്തികമായ സഹായമോ ആവശ്യപ്പെട്ട പരിശീലകരുടെ സേവനമോ ലഭിച്ചില്ലെന്ന് വനിതാ ബാഡ്മിന്റൻ താരം അശ്വിനി പൊന്നപ്പ. ഒന്നര കോടി രൂപ നൽകിയെന്ന റിപ്പോർട്ട് ഞെട്ടിച്ചെന്നും അശ്വിനി വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘പണം നൽകിയതായി റിപ്പോർട്ട് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഒന്നരക്കോടി രൂപ എനിക്കു നൽകിയതാണ് പറയുന്നത്. സാമ്പത്തിക സഹായം ലഭിക്കാത്തതിൽ എനിക്ക് പരാതിയില്ല. പക്ഷേ, പണം തരാതെ അതു നൽകിയെന്നാണ് അവകാശപ്പെടുന്നത്.  പരിശീലകനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. പഴ്സനൽ ട്രെയ്നർക്കുള്ള പണം ഞാനാണ് നൽകുന്നത്’–  അശ്വിനി പറഞ്ഞു.

English Summary:

No financial help received for Olympics says Ashwini Ponnappa

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT