തിരുവനന്തപുരം∙ ഒളിംപിക്സ് മെഡൽ ജേതാവ് പി.ആർ. ശ്രീജേഷിനെ തിരുവനന്തപുരത്തു വിളിച്ചു വരുത്തി അപമാനിച്ച കേരള സർക്കാർ മാപ്പു പറയണമെന്ന് ദേശീയ കായിക വേദി സംസ്ഥാന പ്രസിഡന്റ്് എസ്.നജുമുദീൻ ആവശ്യപ്പെട്ടു. കായിക വകുപ്പും വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള വടം വലി ഈ വിഷയത്തോടെ പുറത്തു വന്നുവെന്ന് നജുമുദീൻ ചൂണ്ടിക്കാട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Kerala Government Faces Backlash for "Insulting" Olympic Medalist P.R. Sreejesh