വെങ്കലം വെടിവച്ചിട്ട് റുബീന ഫ്രാൻസിസ്; പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് അഞ്ചാം മെഡൽ
പാരിസ്∙ പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് അഞ്ചാം മെഡൽ. പി 2 - 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 ഇനത്തിൽ റുബീന ഫ്രാൻസിസാണ് വെങ്കല മെഡൽ നേടിയത്. എട്ട് വനിതകൾ പങ്കെടുത്ത ഫൈനലിൽ 211.1 സ്‌കോർ നേടിയാണ് റുബീന മൂന്നാം സ്ഥാനത്തെത്തിയത്. ഏഴാം സ്ഥാനക്കാരിയായിട്ടാണ് റുബീന ഫൈനലിനു യോഗ്യത നേടിയത്.

മധ്യപ്രദേശിലെ ജബൽപുരിൽ നിന്നുള്ള താരമായ റുബീന, ഒട്ടേറെ ശാരീര വെല്ലുവിളികൾ മറികടന്നാണ് പാരാലിംപിക്സിൽ എത്തിയത്. പാരാലിംപിക്സിൽ ഷൂട്ടിങ് വിഭാഗത്തിൽ മാത്രം ഇന്ത്യയുടെ നാലാം മെഡലാണിത്. ആവണി ലെഖാര (സ്വർണം), മോന അഗർവാൾ (വെങ്കലം), മനീഷ് നർവാൾ (വെള്ളി) എന്നിവരാണ് മറ്റു മെഡൽ നേട്ടക്കാർ. വനികളുടെ 100 മീറ്റർ ഓട്ടത്തിൽ പ്രീതി പാൽ ഇന്നലെ വെങ്കലവും നേടിയിരുന്നു.