സന്ധിവാതം രൂക്ഷമായി: 34–ാം വയസ്സിൽ വിരമിക്കാനൊരുങ്ങി സൈന നെഹ്‌വാൾ
ന്യൂഡൽഹി ∙ സന്ധിവാതം രൂക്ഷമായതിനാൽ ഈ വർഷം അവസാനത്തോടെ വിരമിക്കാൻ ആലോചിക്കുന്നതായി ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ. ‘‘ കാൽമുട്ടിനു പ്രശ്നം നേരിടുന്നു. തരുണാസ്ഥിക്കു തകരാറുണ്ട്. ഉയർന്ന നിലവാരമുള്ള കളിക്കാരോടു മത്സരിക്കാനും മികച്ച പ്രകടനം നടത്താൻ 2 മണിക്കൂർ പരിശീലനം കൊണ്ടു കഴിയില്ല. 9–ാം വയസ്സിൽ ആരംഭിച്ച കരിയർ 34 വയസ്സുവരെ നീണ്ടതിൽ അഭിമാനിക്കുന്നു.’’ – സൈന പറഞ്ഞു. മുൻ ഒന്നാം നമ്പർ ബാഡ്മിന്റൻ താരമായ സൈന ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ ബാഡ്മിന്റൻ താരമാണ്; 2012 ലണ്ടൻ ഒളിംപിക്സിൽ വനിതാ സിംഗിൾസിലായിരുന്നു വെങ്കലനേട്ടം.

ന്യൂഡൽഹി ∙ സന്ധിവാതം രൂക്ഷമായതിനാൽ ഈ വർഷം അവസാനത്തോടെ വിരമിക്കാൻ ആലോചിക്കുന്നതായി ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ. ‘‘ കാൽമുട്ടിനു പ്രശ്നം നേരിടുന്നു. തരുണാസ്ഥിക്കു തകരാറുണ്ട്. ഉയർന്ന നിലവാരമുള്ള കളിക്കാരോടു മത്സരിക്കാനും മികച്ച പ്രകടനം നടത്താൻ 2 മണിക്കൂർ പരിശീലനം കൊണ്ടു കഴിയില്ല. 9–ാം വയസ്സിൽ ആരംഭിച്ച കരിയർ 34 വയസ്സുവരെ നീണ്ടതിൽ അഭിമാനിക്കുന്നു.’’ – സൈന പറഞ്ഞു.
മുൻ ഒന്നാം നമ്പർ ബാഡ്മിന്റൻ താരമായ സൈന ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ ബാഡ്മിന്റൻ താരമാണ്; 2012 ലണ്ടൻ ഒളിംപിക്സിൽ വനിതാ സിംഗിൾസിലായിരുന്നു വെങ്കലനേട്ടം.