ആൻസി സോജന് വി.പി.സത്യൻ പുരസ്കാരം; 22ന് ചെന്നൈയിൽ ഓണാഘോഷ പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും
ദേശീയ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ വി.പി.സത്യന്റെ സ്മരണാർഥം കേരള സ്പോർട്സ് പഴ്സൻസ് അസോസിയേഷൻ (കെസ്പ) ഏർപ്പെടുത്തിയ കെസ്പ – വി.പി.സത്യൻ കായിക പുരസ്കാരം (25,000 രൂപ) ലോങ്ജംപ് താരം ആൻസി സോജന്.

ചെന്നൈ ∙ ദേശീയ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ വി.പി.സത്യന്റെ സ്മരണാർഥം കേരള സ്പോർട്സ് പഴ്സൻസ് അസോസിയേഷൻ (കെസ്പ) ഏർപ്പെടുത്തിയ കെസ്പ – വി.പി.സത്യൻ കായിക പുരസ്കാരം (25,000 രൂപ) ലോങ്ജംപ് താരം ആൻസി സോജന്. 22ന് ചെന്നൈയിൽ ഓണാഘോഷ പരിപാടിയിൽ പുരസ്കാരം സമ്മാനിക്കുമെന്ന് കെസ്പ ചെയർപഴ്സൻ ഷൈനി വിൽസൺ, പ്രസിഡന്റ് ജയശങ്കർ മേനോൻ, ജനറൽ സെക്രട്ടറി ജോസ് തോമസ് എന്നിവർ അറിയിച്ചു.