ഡയമണ്ട് ലീഗ് ഫൈനലിന് അവിനാഷ് സാബ്‍ലെയും
ബൽജിയത്തിലെ ബ്രസൽസിൽ നാളെ ആരംഭിക്കുന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക്സ് ഫൈനലിന് സ്റ്റീപ്പിൾ ചേസ് താരം അവിനാഷ് സാബ്‍ലെയും. 12 പേർക്കുമാത്രം ഫൈനൽ യോഗ്യതയുള്ള സ്റ്റീപ്പിൾചേസ് പോയിന്റ് പട്ടികയിൽ 14–ാം സ്ഥാനത്തായിരുന്നു സാബ്‍ലെ. എന്നാൽ മുന്നിലുള്ള 4 താരങ്ങൾ ഫൈനലിൽനിന്നു പിൻമാറിയത് സാബ്‍ലെയ്ക്ക് നേട്ടമായി.

ന്യൂഡൽഹി ∙ ബൽജിയത്തിലെ ബ്രസൽസിൽ നാളെ ആരംഭിക്കുന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക്സ് ഫൈനലിന് സ്റ്റീപ്പിൾ ചേസ് താരം അവിനാഷ് സാബ്‍ലെയും. 12 പേർക്കുമാത്രം ഫൈനൽ യോഗ്യതയുള്ള സ്റ്റീപ്പിൾചേസ് പോയിന്റ് പട്ടികയിൽ 14–ാം സ്ഥാനത്തായിരുന്നു സാബ്‍ലെ. എന്നാൽ മുന്നിലുള്ള 4 താരങ്ങൾ ഫൈനലിൽനിന്നു പിൻമാറിയത് സാബ്‍ലെയ്ക്ക് നേട്ടമായി. ഇതോടെ ഡയമണ്ട് ലീഗ് ഫൈനലിൽ ഇന്ത്യൻ പ്രാതിനിധ്യം രണ്ടായി. പുരുഷ ജാവലിൻത്രോയിൽ നീരജ് ചോപ്ര നേരത്തേ യോഗ്യതയുറപ്പിച്ചിരുന്നു. സ്റ്റീപ്പിൾചേസ് മത്സരം നാളെയും ജാവലിൻത്രോ ശനിയാഴ്ചയും നടക്കും.