ചെസ് ഒളിംപ്യാഡ്: മുന്നേറ്റം തുടർന്ന് ഇന്ത്യ
ലോക ചെസ് ഒളിംപ്യാഡിൽ വിജയത്തോടെ വീണ്ടും ഇന്ത്യൻ മുന്നേറ്റം. രണ്ടാം റൗണ്ടിൽ ഓപ്പൺ വിഭാഗത്തിൽ ഡി.ഗുകേഷ്, അർജുൻ എരിഗാസി, വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ എന്നിവരടങ്ങിയ ടീം ഐസ്‌ലൻഡിനെ 4–0നു തകർത്തു. ഡി. ഗുകേഷിന് അവസരം നൽകിയ ദിനം ഇന്ത്യ ആർ. പ്രഗ്നാനന്ദയ്ക്കു വിശ്രമം നൽകി.

ബുഡാപെസ്റ്റ് (ഹംഗറി)∙ ലോക ചെസ് ഒളിംപ്യാഡിൽ വിജയത്തോടെ വീണ്ടും ഇന്ത്യൻ മുന്നേറ്റം. രണ്ടാം റൗണ്ടിൽ ഓപ്പൺ വിഭാഗത്തിൽ ഡി.ഗുകേഷ്, അർജുൻ എരിഗാസി, വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ എന്നിവരടങ്ങിയ ടീം ഐസ്‌ലൻഡിനെ 4–0നു തകർത്തു. ഡി. ഗുകേഷിന് അവസരം നൽകിയ ദിനം ഇന്ത്യ ആർ. പ്രഗ്നാനന്ദയ്ക്കു വിശ്രമം നൽകി. ആദ്യ റൗണ്ടിലും ഇന്ത്യ (4–0) ജയിച്ചിരുന്നു. വനിതകളിൽ ഇന്ത്യ ചെക്ക് റിപ്പബ്ലിക്കിനെ (3.5–0.5) തോൽപിച്ചു. ഡി. ഹരിക, ദിവ്യ ദേശ്മുഖ്, വാന്തിക അഗർവാൾ എന്നിവർ വിജയം നേടിയപ്പോൾ താനിയ സച്ദേവിന്റെ കളി സമനിലയായി.