ലോക ചെസ് ഒളിംപ്യാഡ്: ഇന്ത്യയ്ക്കു തുടർച്ചയായ നാലാം ജയം, ഓപ്പൺ വിഭാഗത്തിൽ സെർബിയയെ വീഴ്ത്തി
ബുഡാപെസ്റ്റ് (ഹംഗറി) ∙ ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യയ്ക്കു തുടർച്ചയായ നാലാം ജയം. ഓപ്പൺ വിഭാഗത്തിൽ സെർബിയയെയാണ് ഇന്ത്യ തോൽപിച്ചത്. ഗ്രാൻഡ്മാസ്റ്റർ ഇൻഡിക് അലക്സാണ്ടർക്കെതിരെ തകർപ്പൻ വിജയവുമായി അർജുൻ എരിഗെയ്സിയാണ് ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകിയത്. ഡി.ഗുകേഷ്, വിദിത് ഗുജറാത്തി എന്നിവരും വിജയം കണ്ടപ്പോൾ പ്രഗ്നാനന്ദ സമനില വഴങ്ങി. ഇന്ത്യൻ വനിതകൾ ഫ്രാൻസിനെ (3.5–0.5) തോൽപിച്ച് തുടർച്ചയായ നാലാം ജയം നേടി. മൂന്നാംറൗണ്ടിൽ സ്വിറ്റ്സർലൻഡിനെ 3–1നു തോൽപിച്ചിരുന്നു.

ബുഡാപെസ്റ്റ് (ഹംഗറി) ∙ ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യയ്ക്കു തുടർച്ചയായ നാലാം ജയം. ഓപ്പൺ വിഭാഗത്തിൽ സെർബിയയെയാണ് ഇന്ത്യ തോൽപിച്ചത്. ഗ്രാൻഡ്മാസ്റ്റർ ഇൻഡിക് അലക്സാണ്ടർക്കെതിരെ തകർപ്പൻ വിജയവുമായി അർജുൻ എരിഗെയ്സിയാണ് ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകിയത്.
ഡി.ഗുകേഷ്, വിദിത് ഗുജറാത്തി എന്നിവരും വിജയം കണ്ടപ്പോൾ പ്രഗ്നാനന്ദ സമനില വഴങ്ങി. ഇന്ത്യൻ വനിതകൾ ഫ്രാൻസിനെ (3.5–0.5) തോൽപിച്ച് തുടർച്ചയായ നാലാം ജയം നേടി. മൂന്നാംറൗണ്ടിൽ സ്വിറ്റ്സർലൻഡിനെ 3–1നു തോൽപിച്ചിരുന്നു.