ഇന്ത്യ–ജർമനി ഹോക്കി പരമ്പര ഇന്നും നാളെയുമായി ഡൽഹിയിൽ നടക്കും. മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ വൈകിട്ട് 3നാണു മത്സരങ്ങൾ. ഹർമൻപ്രീത് സിങ് നയിക്കുന്ന ഇന്ത്യൻ ടീമിൽ പ്രധാന താരങ്ങളെല്ലാമുണ്ട്. പാരിസ് ഒളിംപിക്സ് സെമിഫൈനലിലെ തോൽവിക്കു മറുപടി നൽകാനാണ് ഇന്ത്യയുടെ ശ്രമം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യ–ജർമനി ഹോക്കി പരമ്പര ഇന്നും നാളെയുമായി ഡൽഹിയിൽ നടക്കും. മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ വൈകിട്ട് 3നാണു മത്സരങ്ങൾ. ഹർമൻപ്രീത് സിങ് നയിക്കുന്ന ഇന്ത്യൻ ടീമിൽ  പ്രധാന താരങ്ങളെല്ലാമുണ്ട്.

പാരിസ് ഒളിംപിക്സ് സെമിഫൈനലിലെ തോൽവിക്കു മറുപടി നൽകാനാണ് ഇന്ത്യയുടെ ശ്രമം. പാരിസിലെ വെള്ളി മെഡൽ ജേതാക്കളാണ് ജർമൻ ടീം. ഇന്ത്യ വെങ്കലജേതാക്കളും. 

English Summary:

India-Germany hockey series in Delhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT