ഹോക്കി പരമ്പരയിൽ ഇന്ത്യയ്ക്ക് തോൽവിത്തുടക്കം; ജർമനി ഇന്ത്യയെ വീഴ്ത്തിയത് 2–0ന്
ന്യൂഡൽഹി ∙ ജർമനിക്കെതിരായ 2 മത്സര ഹോക്കി പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യയ്ക്കു തോൽവി. ഡൽഹി മേജർ ധ്യാൻചന്ദ് നാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2–0നാണ് ജർമനിയുടെ വിജയം. നാലാം മിനിറ്റിൽ ഹെൻട്രിക് മെറ്റ്ജൻസാണ് ആദ്യ ഗോൾ നേടിയത്. ലൂക്കാസ് വിൻഡ്ഫെഡർ(30–ാം മിനിറ്റ്) വിജയമുറപ്പിച്ച ഗോളും നേടി. പരമ്പരയിലെ രണ്ടാം മത്സരം ഇന്നു നടക്കും.

ന്യൂഡൽഹി ∙ ജർമനിക്കെതിരായ 2 മത്സര ഹോക്കി പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യയ്ക്കു തോൽവി. ഡൽഹി മേജർ ധ്യാൻചന്ദ് നാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2–0നാണ് ജർമനിയുടെ വിജയം.
നാലാം മിനിറ്റിൽ ഹെൻട്രിക് മെറ്റ്ജൻസാണ് ആദ്യ ഗോൾ നേടിയത്. ലൂക്കാസ് വിൻഡ്ഫെഡർ(30–ാം മിനിറ്റ്) വിജയമുറപ്പിച്ച ഗോളും നേടി. പരമ്പരയിലെ രണ്ടാം മത്സരം ഇന്നു നടക്കും.