സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂനിയർ ഹോക്കി ടൂർണമെന്റിൽ ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിട്ട് ഓസ്ട്രേലിയ (3–0). ടൂർണമെന്റിലെ തുടർച്ചയായ 3 ജയങ്ങൾക്കുശേഷമുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ തോൽവിയാണിത്. ഓസ്ട്രേലിയയ്ക്കുവേണ്ടി ‍ഡെയ്കിൻ സ്റ്റാങർ‌ ഹാട്രിക് നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോഹർ (മലേഷ്യ) ∙ സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂനിയർ ഹോക്കി ടൂർണമെന്റിൽ ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിട്ട് ഓസ്ട്രേലിയ (3–0). ടൂർണമെന്റിലെ തുടർച്ചയായ 3 ജയങ്ങൾക്കുശേഷമുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ തോൽവിയാണിത്. ഓസ്ട്രേലിയയ്ക്കുവേണ്ടി ‍ഡെയ്കിൻ സ്റ്റാങർ‌ ഹാട്രിക് നേടി.

ആദ്യ മത്സരത്തിൽ ജപ്പാനെയും രണ്ടാം മത്സരത്തിൽ ബ്രിട്ടനെയും തോൽപിച്ച ഇന്ത്യ ചൊവ്വാഴ്ച നടന്ന മൂന്നാം മത്സരത്തിൽ ആതിഥേയരായ മലേഷ്യയെയും (4–2) കീഴടക്കിയിരുന്നു.തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ 9 പോയിന്റുമായി ഇന്ത്യയാണ് മുന്നിൽ. 

English Summary:

India lost in the johor cup hockey tournament