പിക്കിൾ ബോൾ വേൾഡ് റാങ്കിങ് ഡിയുപിആർ ഇന്ത്യ മാസ്റ്റേഴ്സ് ടൂർണമെന്റ്: അർമാൻ ഭാട്ടിയ ഫൈനലിൽ
ന്യൂഡൽഹി ∙ പിക്കിൾ ബോൾ വേൾഡ് റാങ്കിങ് (പിഡബ്ല്യുആർ) ഡിയുപിആർ ഇന്ത്യ മാസ്റ്റേഴ്സ് ടൂർണമെന്റിന്റെ പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യൻ താരം അർമാൻ ഭാട്ടിയ ഫൈനലിൽ. സെമിയിൽ തായ‌്‌വാൻ താരം വില്ലി ചുങ്ങിനെ പരാജയപ്പെടുത്തിയാണു അർമാൻ ഫൈനലിലെത്തിയത് (11–4, 11–1).

നാളെ ഫൈനലിൽ, ടോപ് സീഡും യുഎസ് താരവുമായ ഡസ്റ്റി ബോയറാണു അർമാന്റെ എതിരാളി. ഹർഷ് മേത്തയ്ക്കൊപ്പം ഡബിൾസിലും അർമാൻ ഫൈനലിലെത്തിയിട്ടുണ്ട്. നാളെ ഫൈനലിൽ ഓസ്ട്രേലിയൻ–അമേരിക്കൻ സഖ്യമായ മിച്ചൽ ഹർഗ്രീവ്സും റൊമാൻ എസ്റ്ററെജെയുമാണ് എതിരാളികൾ.
വനിതാ സിംഗിൾസ് ഫൈനലിൽ തായ്പേയ് താരം പെയ് ചുവാൻ കാവോയും യുഎസ് താരം സോഫിയ സീവിങ്ങും മത്സരിക്കും.