ജോഹർ (മലേഷ്യ) ∙ പെനൽറ്റി ഷൂട്ടൗട്ടിൽ ന്യൂസീലൻഡിനെ കീഴടക്കിയ ഇന്ത്യൻ ജൂനിയർ ടീമിന് (3–2) സുൽത്താൻ ഓഫ് ജോഹർ കപ്പ് ഹോക്കി ടൂർണമെന്റിൽ വെങ്കലം. വെങ്കല മെഡൽ മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും 2–2 സമനില പാലിച്ചപ്പോൾ ഷൂട്ടൗട്ടിൽ 3 ഉജ്വല സേവുകളുമായി ഗോൾകീപ്പർ ബിക്രംജിത് ഇന്ത്യയുടെ രക്ഷകനായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മത്സരത്തിന്റെ ആദ്യ 20 മിനിറ്റിനുള്ളിൽ 2 ഗോൾ നേടി ഇന്ത്യ ലീഡെടുത്തെങ്കിലും അവസാന മിനിറ്റുകളിലെ 2 ഗോളുകളിലൂടെ സമനില പിടിച്ച ന്യൂസീലൻഡ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു. പുതിയ പരിശീലകൻ പി.ആർ.ശ്രീജേഷിന് കീഴിലുള്ള ആദ്യ ടൂർണമെന്റിലാണ് ഇന്ത്യൻ ടീം മെഡൽ സ്വന്തമാക്കുന്നത്. 

English Summary:

Bronze medal for India in Johor Cup hockey tournament