ഒളിംപ്യൻമാർ അവിടെ നിൽ !
ഒളിംപിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേള എന്നാണ് ഇത്തവണത്തെ കൗമാര കായികോൽസവത്തിന് വിദ്യാഭ്യാസ വകുപ്പ് നൽകിയ ‘ബ്രാൻഡിങ്’. ഒളിംപിക്സിന്റെ കേരള മോഡലിന് ശ്രമിച്ചവർ തങ്ങളെ മറന്നു വെന്ന പരിഭവങ്ങൾ കായികോൽസവത്തിന്റെ ഉദ്ഘാടനദിനത്തിൽ കല്ലുകടിയായി. അതു പറയുന്നതു മറ്റാരുമല്ല, ഒളിംപിക്സിന്റെ വിശ്വവേദിയിൽ നാടിന്റെ അഭിമാനമുയർത്തിയ നമ്മുടെ പ്രിയ ഒളിംപ്യൻമാർ തന്നെയാണ്.

ഒളിംപിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേള എന്നാണ് ഇത്തവണത്തെ കൗമാര കായികോൽസവത്തിന് വിദ്യാഭ്യാസ വകുപ്പ് നൽകിയ ‘ബ്രാൻഡിങ്’. ഒളിംപിക്സിന്റെ കേരള മോഡലിന് ശ്രമിച്ചവർ തങ്ങളെ മറന്നു വെന്ന പരിഭവങ്ങൾ കായികോൽസവത്തിന്റെ ഉദ്ഘാടനദിനത്തിൽ കല്ലുകടിയായി. അതു പറയുന്നതു മറ്റാരുമല്ല, ഒളിംപിക്സിന്റെ വിശ്വവേദിയിൽ നാടിന്റെ അഭിമാനമുയർത്തിയ നമ്മുടെ പ്രിയ ഒളിംപ്യൻമാർ തന്നെയാണ്. അൻപതിലധികം ഒളിംപ്യൻമാരുള്ള കൊച്ചു കേരളത്തിൽ നിന്ന് എല്ലാവരെയും ഉദ്ഘാടന വേദിയിലേക്കു ക്ഷണിച്ചുവരുത്താൻ വിദ്യാഭ്യാസ വകുപ്പിന് കഴിയില്ലെന്ന പരിമിതി മനസ്സിലാക്കാം. എന്നാൽ എറണാകുളം നഗരത്തിൽ ഒരു വിളിപ്പാടകലെയുള്ളവരെപ്പോലും ക്ഷണിക്കാത്ത ‘നയ’ത്തെ ന്യായീകരിക്കാൻ വിയർക്കുകയാണ് സംഘാടകർ ഇപ്പോൾ.
എറണാകുളം ഇടപ്പള്ളിയിൽ താമസിക്കുന്ന കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റും ഒളിംപ്യനുമായ മേഴ്സിക്കുട്ടന് ഞായറാഴ്ച രാത്രി 9.30ന് ഒരു ഫോൺ സന്ദേശമെത്തി. വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ടന്റാണെന്നു പരിചയപ്പെടുത്തിയയാളുടെ ആവശ്യം മേഴ്സിക്കുട്ടന്റെ ഇ–മെയിൽ ഐഡിയായിരുന്നു. വിലാസം തന്നാൽ ഉദ്ഘാടനത്തലേന്ന് രാത്രി ക്ഷണക്കത്ത് അയയ്ക്കാമെന്ന വാഗ്ദാനം ഒളിംപ്യൻ സ്നേഹപൂർവം നിരസിച്ചു. ഒളിംപ്യൻ ഷൈനി വിൽസന് തലേന്ന് രാത്രി ക്ഷണക്കത്ത് കിട്ടിയത് വാട്സാപിലൂടെയാണ്. ഒളിപ്യൻമാരായ എം.ഡി.വൽസമ്മ, സിനി ജോസ്, മനോജ് ലാൽ, കെ.എം.ബിനു, അർജുന അവാർഡ് ജേതാക്കളായ ജോസഫ് ജി.എബ്രഹാം, ടോം ജോസഫ് ഇങ്ങനെ സംസ്ഥാന കായികോൽസവ വേദിയിൽ നിന്ന് അവഗണിക്കപ്പെട്ട എറണാകുളം സ്വദേശികളുടെ പട്ടിക ഇങ്ങനെ നീളുകയാണ്.