ഇൻക്ലൂസീവ് മത്സരങ്ങൾ ഇന്ന്
തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹെസ്റൻ ആന്റണി ജൂഡ് സംസ്ഥാന സ്കൂൾ കായിക മേളയിൽ മത്സരിക്കുന്നത് 2 ഇനങ്ങളിൽ; സ്റ്റാൻഡിങ് ലോങ് ജംപിലും സ്റ്റാൻഡിങ് ത്രോയിലും. ലക്ഷ്യവും ദൂരവും അകക്കണ്ണുകൊണ്ടു അറിഞ്ഞാണ് ഹെസ്റൻ ഇരുമത്സരങ്ങളിലും ഇന്നു ഇറങ്ങുക.

കൊച്ചി ∙ തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹെസ്റൻ ആന്റണി ജൂഡ് സംസ്ഥാന സ്കൂൾ കായിക മേളയിൽ മത്സരിക്കുന്നത് 2 ഇനങ്ങളിൽ; സ്റ്റാൻഡിങ് ലോങ് ജംപിലും സ്റ്റാൻഡിങ് ത്രോയിലും. ലക്ഷ്യവും ദൂരവും അകക്കണ്ണുകൊണ്ടു അറിഞ്ഞാണ് ഹെസ്റൻ ഇരുമത്സരങ്ങളിലും ഇന്നു ഇറങ്ങുക.
കോഴിക്കോട് എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിങ്ങ് ഹയർസെക്കൻഡറി സ്കൂളിലെ നന്ദകിഷോർ സ്റ്റാൻഡിങ് ത്രോ ബോളിൽ മത്സരിക്കുന്നത് സ്റ്റേഡിയത്തിലെ ആരവങ്ങൾ കേൾക്കാതെ.
സ്കൂൾ കായികമേളയിൽ ആദ്യമായി ഉൾപ്പെടുത്തിയ ഇൻക്ലൂസീവ് വിഭാഗത്തിലാണ് ഇവർ മത്സരിക്കുന്നത്.
ഭിന്നശേഷിയുള്ള കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ആദ്യമായാണ് സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇൻക്ലൂസീവ് വിഭാഗത്തെ ഉൾപ്പെടുത്തിയത്.