കൊച്ചി ∙സംസ്ഥാന സ്കൂൾ മേള അത്‌ലറ്റിക്സിലെ മിന്നും താരങ്ങൾക്കായി മലയാള മനോരമ ഒരുക്കുന്ന ‘സ്റ്റാർ കോഫി നൈറ്റ്’ നാളെ. ഇന്നു മഹാരാജാസ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന അത്‌ലറ്റിക്സ് മൽസരത്തിൽ മീറ്റ് റെക്കോർഡ് നേടുന്നവർക്ക് അഭിനന്ദനവുമായി മലയാള സിനിമയിലെ പ്രമുഖ താരങ്ങളെത്തും. മലയാള മനോരമ പനമ്പിള്ളി നഗർ ഓഫിസിൽ നാളെ വൈകിട്ട് നടക്കുന്ന കോഫിനൈറ്റിൽ മേളയുടെ താരങ്ങൾ സ്ക്രീനിലെ താരങ്ങളുമായി ഡൈനിങ് ടേബിളിൽ സംഗമിക്കും. ട്രാക്കിലെ താരങ്ങളെ കാണാൻ വരുന്ന താരങ്ങളാരെന്ന് നാളെ വരെ സസ്പെൻസ്. അപ്പോൾ റെക്കോർഡിലേക്ക് കുതിക്കാം. സ്റ്റാർ കോഫി നൈറ്റിൽ കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Malayala Manorama's 'Star Coffee Night' for Rising Stars of State School Athletics