ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ അർജുൻ എരിഗെയ്സി ലോക ചെസ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്
ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ അർജുൻ എരിഗെയ്സി ലോക ചെസ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി. ചെന്നൈ ഗ്രാന്റ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ റഷ്യൻ താരം അലക്സി സരാനയെ തോൽപിച്ചതാണ് അർജുന് നേട്ടമായത്. നോർവേയുടെ മാഗ്നസ് കാൾസനാണ് റാങ്കിങ്ങിൽ ഒന്നാമത്. ഇരുപത്തിയൊന്നുകാരനായ അർജുന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്.

ചെന്നൈ∙ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ അർജുൻ എരിഗെയ്സി ലോക ചെസ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി. ചെന്നൈ ഗ്രാന്റ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ റഷ്യൻ താരം അലക്സി സരാനയെ തോൽപിച്ചതാണ് അർജുന് നേട്ടമായത്. നോർവേയുടെ മാഗ്നസ് കാൾസനാണ് റാങ്കിങ്ങിൽ ഒന്നാമത്.
ഇരുപത്തിയൊന്നുകാരനായ അർജുന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. കഴിഞ്ഞ മാസം, ഇലോ റേറ്റിൽ വിശ്വനാഥൻ ആനന്ദിനു ശേഷം 2800 പോയിന്റ് പിന്നിടുന്ന ഇന്ത്യൻ താരമായിരുന്നു അർജുൻ