ഇന്ത്യൻ അണ്ടർ–18 വനിതാ ബാസ്കറ്റ് ടീമിൽ 2 മലയാളികൾ
കൊച്ചി∙ ഇന്ത്യയുടെ അണ്ടർ–18 വനിതാ ബാസ്കറ്റ് ബോൾ ടീമിൽ രണ്ടു മലയാളികൾ. കൊച്ചി സ്റ്റാർട്ടിങ് ഫൈവ് ആർഎസ്‌സി അക്കാദമി താരവും എറണാകുളം സെന്റ് തെരേസാസ് കോളജ് വിദ്യാർഥിനിയുമായ അമാനദ റോച്ചയും കോട്ടയം സ്വദേശിനി അഹാന ജോർജുമാണ് ഇന്ത്യൻ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഇവർ കഴിഞ്ഞ ദിവസം ദുബായിൽ സമാപിച്ച എക്സ്പോഷർ ട്രിപ് മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ചു.