ചൈനയെ 1–0ന് തോൽപിച്ചു, വനിതാ ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് കിരീടം
വനിതാ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ കിരീടം നിലനിർത്തി ഇന്ത്യ. ഫൈനലിൽ ചൈനയെ 1–0ന് തോൽപിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. 31–ാം മിനിറ്റിൽ യുവ സ്ട്രൈക്കർ ദീപികയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. ഇതോടെ 11 ഗോളുകളുമായി ടൂർണമെന്റിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ദീപിക ഒന്നാമതെത്തി.

രാജ്ഗീർ (ബിഹാർ)∙ വനിതാ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ കിരീടം നിലനിർത്തി ഇന്ത്യ. ഫൈനലിൽ ചൈനയെ 1–0ന് തോൽപിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. 31–ാം മിനിറ്റിൽ യുവ സ്ട്രൈക്കർ ദീപികയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്.
ഇതോടെ 11 ഗോളുകളുമായി ടൂർണമെന്റിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ദീപിക ഒന്നാമതെത്തി. ഗ്രൂപ്പ് ഘട്ടത്തിൽ നേർക്കുനേർ വന്നപ്പോഴും 3–0ന് ചൈനയെ ഇന്ത്യ തോൽപിച്ചിരുന്നു. മൂന്നാം തവണയാണ് വനിതാ ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടം നേടുന്നത്.