ലോക ചെസ് ചാംപ്യൻഷിപ്: ആദ്യ ഗെയിമിൽ ഇന്ത്യയുടെ ഡി. ഗുകേഷിനു തോൽവി
സിംഗപ്പുർ∙ ലോക ചെസ് ചാംപ്യൻഷിപ്പിലെ ആദ്യ ഗെയിമിൽ ഇന്ത്യയുടെ ഡി. ഗുകേഷിനു തോൽവി. നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനാണ് ആദ്യ മത്സരത്തിൽ ഗുകേഷിനെ വീഴ്ത്തിയത്. ഇതോടെ, 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ ചൈനീസ് താരത്തിന് മേധാവിത്തമായി. ആദ്യം 7.5 പോയിന്റ് നേടുന്നയാളാണ് ജേതാവാകുക.

ലോക റാങ്കിങ്ങിൽ രണ്ടാമതു വരെ എത്തിയിരുന്നെങ്കിലും നവംബറിലെ മാസാദ്യ റാങ്കിങ് പ്രകാരം ഡിങ് ലിറൻ 23–ാം സ്ഥാനത്താണ്. ഗുകേഷ് 5–ാം സ്ഥാനത്തും.
ഇരുവരും തമ്മിൽ 3 ക്ലാസിക്കൽ ഗെയിമുകളാണ് കളിച്ചിട്ടുള്ളത്. രണ്ടെണ്ണത്തിൽ ഡിങ്ങിനായിരുന്നു ജയം. ഒരു കളി സമനിലയായി. 2024 ജനുവരിയിൽ നടന്ന ടാറ്റാ സ്റ്റീൽ ടൂർണമെന്റിലായിരുന്നു ഗുകേഷിനെതിരെ ഡിങ്ങിന്റെ അവസാനത്തെ ജയം. ഇരുവരും തമ്മിലുള്ള ഓൺലൈൻ റാപിഡ്, ബ്ലിറ്റ്സ് ഗെയിമുകൾ സമനിലയായി. ഒരേയൊരു ഫ്രീസ്റ്റൈൽ ചെസ് മത്സരത്തിൽ ഗുകേഷിനായിരുന്നു ജയം.