സെൻട്രൽ ഏഷ്യൻ ക്ലബ് വോളി: ഹെൽപ് നേപ്പാൾ സ്പോർട്സ് ക്ലബ്ബിനെ വീഴ്ത്തി കാലിക്കറ്റ് ഹീറോസ് ജേതാക്കൾ
കോഴിക്കോട് ∙ സെൻട്രൽ ഏഷ്യൻ ക്ലബ് വോളിബോൾ കിരീടം ചൂടി കാലിക്കറ്റ് ഹീറോസ്. ആതിഥേയരായ നേപ്പാളിൽ നിന്നുള്ള ഹെൽപ് നേപ്പാൾ സ്പോർട്സ് ക്ലബ്ബിനെ 3–1നാണ് കാലിക്കറ്റ് ഹീറോസ് ഫൈനലിൽ തോൽപിച്ചത്. ആദ്യ സെറ്റ് 25–21ന് കാലിക്കറ്റ് നേടിയപ്പോൾ അടുത്ത സെറ്റ് 26–24ന് നേപ്പാൾ ക്ലബ് നേടി. പിന്നീടുള്ള രണ്ടു സെറ്റുകൾ 25–14, 25–17 എന്നീ സ്കോറുകളിൽ സ്വന്തമാക്കി കാലിക്കറ്റ് ഹീറോസ് വിജയമുറപ്പിച്ചു.

ടൂർണമെന്റിന്റെ ആദ്യറൗണ്ടിൽ ഇതേ എതിരാളികളോട് കാലിക്കറ്റ്് പരാജയപ്പെട്ടിരുന്നു. പ്രൈം വോളി ലീഗ് സീസൺ മൂന്നിലെ ചാംപ്യൻമാരെന്ന നിലയിലാണ് കാലിക്കറ്റ് ഹീറോസ് സെൻട്രൽ ഏഷ്യൻ ക്ലബ് ചാംപ്യൻഷിപ്പിൽ കളിക്കാനിറങ്ങിയത്. നേപ്പാൾ, ഇന്ത്യ, ഇറാൻ, മാലദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ള ടീമുകളാണ് മത്സരിക്കാനിറങ്ങിയത്. തമിഴ്നാട് താരം മോഹൻ ഉക്രപാണ്ഡ്യന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പരിശീലകൻ കാർത്തിക് കുമാറാണ്.