ഡബ്ല്യുഡബ്ല്യുഇ സൂപ്പർതാരം റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവൻ റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
മെക്സിക്കോ സിറ്റി∙ വേൾഡ് റസ്‌ലിങ് എന്റർടെയ്ൻമെന്റ് (ഡബ്ല്യുഡബ്ല്യുഇ) സൂപ്പർതാരം റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവനും പ്രശസ്ത താരവുമായ റേ മിസ്റ്റീരിയോ സീനിയർ (66) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവാർത്ത സ്ഥിരീകരിച്ചത്. മിഗ്വേൽ ഏഞ്ചൽ ലോപ്പസ് ഡയസ് എന്നാണ് യഥാർഥ നാം. 2009ൽ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും, 2023ലും മത്സരത്തിനായി കളത്തിലിറങ്ങിയിരുന്നു.